എകരൂൽ: കരുമല തെങ്ങിന് കുന്നുമ്മൽ ചക്കി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങൻ. മക്കൾ: ഭാസ്കരൻ (കർഷകത്തൊഴിലാളി, ശിവപുരം മേഖല കമ്മിറ്റി അംഗം), രാജൻ, മോഹനൻ, പുഷ്പ, സുശീല, ശശി (സി.പി.എം പാലം തലക്കൽ ബ്രാഞ്ച് സെക്രട്ടറി), ബിന്ദു, ബിജു, പരേതയായ ദേവകി. മരുമക്കൾ: ശൈലജ (കരുമല), ശോഭന (കിനാലൂർ), ഗോപി (മണ്ണാംപൊയിൽ), റീജ, പി.ടി. ബാബു (മുക്കം നഗരസഭ ചെയർമാൻ), ഷൈനി (കണ്ണാടിപൊയിൽ), പരേതനായ രാരുക്കുട്ടി. സഞ്ചയനം ബുധനാഴ്ച.