എടവണ്ണ: കുണ്ടുതോട് ചെറടയിലെ പരേതനായ കക്കിയൻ കുഞ്ഞിയുടെ ഭാര്യ ലീല (63) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, അശോകൻ (എടവണ്ണ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), സുശീല, ഷാനി, ശാലിനി, സജിത, സരിത, സുജാത. മരുമക്കൾ: സുനജ (പൂങ്ങോട്), ജയശ്രീ (അരിമ്പ്ര), മണി (ശാന്തിയിൽ), ബാലചന്ദ്രൻ (ചാത്തങ്ങോട്ടുപുറം), ഉണ്ണികൃഷ്ണൻ (ഇരുമ്പുഴി), കൃഷ്ണൻ (പയ്യനാട്), സുജിത്ത് (കുനിയിൽ), ഷിബു (മൂർക്കനാട്).