താനാളൂർ: ഈസ്റ്റ് മീനടത്തൂർ പരേതനായ മുണ്ടേക്കാട്ട് ഏന്തീൻകുട്ടിയുടെ ഭാര്യ ബിയ്യുട്ടി (63) നിര്യാതയായി. മക്കൾ: ശരീഫ്, ആയിശുമ്മു, അഫ്സിയ. മരുമക്കൾ: മുർഷിദ, യൂസുഫ് കാവപ്പുര, പരേതനായ ഷാഫി.