താമരശ്ശേരി: തുപ്പക്കുന്നത്ത് അമ്മാളു അമ്മ (95) നിര്യാതയായി. മക്കൾ: ടി.ആർ. ഗോപാലൻ ആറാം പ്ലോട്ട്, രാധ മുരംപിടിക്കുന്ന്. മരുമക്കൾ: മധുസൂദനൻ, പുഷ്പലത. സഞ്ചയനം ചൊവ്വാഴ്ച.