എടക്കര: കാപ്പുണ്ട നടയില്‍ കിഴക്കേതില്‍ പരേതനായ പ്രഭാകരന്റെ ഭാര്യ സതീബായി (80) നിര്യാതയായി. മക്കള്‍: വിനോദ്, ലത, സജി, ജിജുമോന്‍. മരുമക്കള്‍: സജികുമാര്‍ (ഇന്‍സ്പെക്ടര്‍, സി.ഐ.എസ്.എഫ്, ബീജാപൂര്‍), ബിന്ദു, ശ്രീകല (ഫാര്‍മസിസ്റ്റ്, ജില്ല ആശുപത്രി നിലമ്പൂര്‍).