പാണായി: തട്ടായിൽ കോയക്കുട്ടി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഫീഖ്, മുഹമ്മദലി (ഇരുവരും ദമ്മാം), നിസാർ, ഖദീജ, റംല. മരുമക്കൾ: ഉസ്മാൻ ഹാജി (കോഴിക്കോട്), റസീന (വള്ളുവമ്പ്രം), ജംഷീല (വിളയിൽ പറപ്പൂർ).