ആഴ്ചവട്ടം: മഞ്ചക്കൽ സനലിന്റെ ഭാര്യ രൂപകല (37) നിര്യാതയായി. മകൻ: അഭിനന്ദ് എം. (ഭവൻസ് സ്കൂൾ). പിതാവ്: സുധാകരൻ. മാതാവ്: സതി. സഹോദരങ്ങൾ: രേഖ, രാഗി.