മമ്പാട്: മേപ്പാടം റഹ്മാനിയ കോളജിന് സമീപം വേട്ടശ്ശേരി ആലിക്കുട്ടി (അളിയാക്ക -74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷറഫുദ്ദീൻ, ഷമീൽ, ഷറഫുന്നീസ, ഷംല. മരുമക്കൾ: ജാഫർ കരുളായി, കമറുദ്ദീൻ കൂരാട്, ജസീല കോട്ടാല, ജംഷീറ കാട്ടുമുണ്ട.