പാലാഴി: പരേതനായ ബീരാൻ കോയയുടെ ഭാര്യ പാലാഴി തണ്ടാംപുന്നത്തിൽ താമസിക്കുന്ന കദീശയ്യ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: ഹസ്സൻ കോയ (മുംബൈ), പരേതനായ ബിച്ചമ്മു, ജബ്ബാർ പാലാഴി, ജലീൽ. മരുമക്കൾ: മുനീറ, ആയിശാബി, ഫാതിമസുഹ്റ, സൗദ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാലാഴി പാവുപൊയിൽ ജുമാമസ്ജിദിൽ