കരുവാരകുണ്ട്: പുൽവെട്ട പയ്യാക്കോട്ടിലെ ആര്യാടൻ അബ്ദുകുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ദിറാർ, കൗലത്ത്, മൈമൂന, ആബിദ (നജാത്ത് സയൻസ് കോളജ് അധ്യാപിക), മിഖ്ദാദ്. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (കാളികാവ്), മുനീറ (വണ്ടൂർ), അജീബ (എടത്തനാട്ടുകര), പരേതരായ അബ്ദുൽ സലാം, അബ്ദുൽ ഖാദർ.