വടകര: അഴിയൂർ കോറോത്ത് റോഡ് മൈതാനിപ്പറമ്പത്ത് നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ചന്ദ്രൻ, അജിത, രമേശൻ, ജയൻ, പരേതനായ സുരേഷ് ബാബു. മരുമക്കൾ: വനജ, നിഷ, അജിത, സ്മിത, പരേതനായ സത്യൻ.