പെരിന്തൽമണ്ണ: അമ്മിനിക്കാട്ടെ വള്ളൂരാൻ മുഹമ്മദ് കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: പാത്തുമ്മ തറയിട്ടപിലാക്കൽ (അമ്മിനിക്കാട്). മക്കൾ: മുഹമ്മദ് അഷ്റഫ്, അബ്ദുൽ ഗഫൂർ, മുഹമ്മദ് ജാഫർ, മുഹമ്മദ് ഇർഷാദ് (സി.ഇ.ഒ, അറീന മൾട്ടിമീഡിയ, പെരിന്തൽമണ്ണ), മുഹമ്മദ് ഫഹദ്.മരുമക്കൾ: ആബിദ പൊന്നങ്ങാത്തൊടി (താഴെ അരിപ്ര), സീനത്ത് കാരാട്ടിൽ (താഴെ അരിപ്ര), റഷീദ മന്നയത്ത് (ചൂരിയോട്), തസ്നി ചോലമുഖത്ത് (ചെറുകര), ഷാഹില റുക്സാന പാലാപടിയൻ (വെള്ളില).