ചെറുവറ്റ: പ്രദേശത്തെ സജീവ മുസ്ലിംലീഗ് പ്രവർത്തകൻ മാറാടത്ത് പുറായിൽ അസീസ് (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സലാഹുദ്ദീൻ, പരേതനായ അൻസാർ. സഹോദരങ്ങൾ: അബൂബക്കർ വെള്ളിമാട്കുന്ന്, സുലൈഖ. മരുമകൾ: ലുനു യൂസുഫ്.