വേളം: പെരുവയലിലെ പരേതനായ മാക്കണ്ടാരി മൊയ്ദീൻ മുസ്ലിയാരുടെ മകൻ മലാപൊയിൽ മീത്തൽ ഇബ്രാഹിം (60) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സാറ പാലമണ്ണിൽ. മക്കൾ: ഇസ്മായിൽ, ഇസ്ഹാഖ്. മരുമകൾ: റംഷീന (ചേനായി). സഹോദരങ്ങൾ: മുഹമ്മദ് ഊട്ടുകടവത്ത്, അബ്ദുറഹീം മലാപ്പൊയിൽ, നബീസ കുന്നോത്ത്, ഹഫ്സ നടുവണ്ണൂർ, സൗദ ഊട്ട്കടവത്ത്, പരേതരായ അബ്ദുല്ല കടമേരി, കുഞ്ഞാമി.