പോത്തൻകോട്: കാവുവിള കുന്നിൽ പുത്തൻവീട്ടിൽ ശാന്തിനി (55) നിര്യാതയായി. ഭർത്താവ്: പരേതനായ ശശികുമാർ. മക്കൾ: അഞ്ജു, ശ്രീദേവി. മരുമക്കൾ: ദീപു.ഡി, അഖിൽ രാജ് ആർ.കെ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.