അഞ്ചുതെങ്ങ്: കേട്ടുപുര കടവിൽ വീട്ടിൽ എസ്. സ്വാമിനാഥൻ (79) നിര്യാതനായി. ഭാര്യ: ലളിത (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: പരേതയായ മിനി, മിനു, സലിത (വനിതാ സംഘം സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂനിയൻ). മരുമക്കൾ: പരേതനായ സുന്ദരൻ, ശോഭ, വിജയകുമാർ. മരണാനന്തരചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 11ന്.