ആറ്റിങ്ങൽ: കൊടുമൺ പടിഞ്ഞാറ്റുവിളവീട്ടിൽ വാസപ്പൻനായർ (70-മണിയപ്പൻ) നിര്യാതനായി. ഭാര്യ: രമ വി. നായർ. മകൾ: നിധി വി. നായർ. മരുമകൻ: അമൽദേവ്. സഞ്ചയനം 16ന് രാവിലെ ഒമ്പതിന്.