കാട്ടാക്കട: വീരണകാവ് ശാരദാനിലയത്തിൽ എസ്. കൃഷ്ണൻ പോറ്റി (93) നിര്യാതനായി. ഭാര്യ: പരേതയായ ഗംഗാദേവി അന്തർജനം. മക്കൾ: ജി. ശ്യാമളാദേവി, കെ. രാജൻപോറ്റി (കെ.എസ്.ആർ.ടി.സി.), പരേതനായ കെ. വേണു. മരുമക്കൾ: പി. ജയ, രാധിക, പരേതനായ നാരായണൻ പോറ്റി. സഞ്ചയനം തിങ്കളാഴ്ച 10ന്.