ചേരപ്പള്ളി: ഇറവൂർ വണ്ടയ്ക്കൽ മേക്കുംകര പുത്തൻവീട്ടിൽ എ. മുരുകൻ ആശാരി (78) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ശാഖാംബിക, സന്ധ്യ. മരുമക്കൾ: സി. രാജൻ, ബി. സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.