കാട്ടാക്കട: വീരണകാവ് ആനാകോട് ശ്രീജ ഭവനിൽ ബി. രവീന്ദ്രൻനായർ(75) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ശ്രീരാജ്, ശ്രീജ. മരുമക്കൾ: കവിത, പ്രദീപ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.