കോട്ടക്കൽ: പാറപ്പുറം കാക്കാത്തടം കഴുങ്ങിൽ മൊയ്തീൻകുട്ടി (71) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഹസൈൻ, അബ്ബാസ്, അബ്ദുൽ ലത്തീഫ്, ആസിയ, ഉമ്മു സൽമ, കദീജ, മറിയാമു, മുനീറ, ഫാത്തിമ.മരുമക്കൾ: ഹനീഫ മാമ്പ്ര, ഫൈസൽ കോഴിച്ചെന, ലത്തീഫ് പാറമ്മൽ, റഷീദ് ചെറുശോല, ഹനീഫ പൂക്കിപ്പറമ്പ്, ശറഫു ഇരിങ്ങല്ലൂർ, ജമീല, മൈമൂന, സുമാനത്ത്.