വള്ളിക്കുന്ന്: തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും വള്ളിക്കുന്ന് ആനങ്ങാടി സുഹറ ഫ്ലോർ മില്ലിനുസമീപം താമസക്കാരനുമായ കറുത്തേടത്ത് മുഹമ്മദ് ഹനീഫ (73) നിര്യാതനായി. ഭാര്യ: ടി.പി. സുരയ്യ. മക്കൾ: യാസർ, ഇസ്മായിൽ, ഇജാസ്, ഷാജിത. മരുമക്കൾ: ഷംസു (അമ്പലപ്പാറ), റസീല, ജസീറ.