തിരുനാവായ: എടക്കുളം കാദനങ്ങാടിയിലെ പരേതനായ കല്ലിങ്ങൽ വി.പി. ബാപ്പുവിന്റെ മകൻ വെള്ളടത്ത് പടിഞ്ഞാറേതിൽ അബ്ദുൽ കരീം (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സഫ്ന, സിയാദ്, റിഷാദ്. മരുമക്കൾ: റഫീഖ് ( ബീരാഞ്ചിറ), ഷഹനാസ്. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് ഹസ്സൻ, സൈഫുദ്ധീൻ, സീനത്ത്.