മാറഞ്ചേരി: പരേതനായ മരക്കാത്തേൽ ഇബ്രാഹീമിന്റെ മകൻ അബ്ദുല്ല (67)നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സഫീർ, സൈഫി, (ഇരുവരും യു.എ.ഇ), സഹീർ, സദീദ്. മരുമക്കൾ: ലുബ്ന, നഹീമ. ഷരീം. സഹോദരൻ: മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.