കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ ആയിഷ (82) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഷെരീഫ, സക്കീന, ഷാഹിദ. മരുമക്കൾ: മുഹമ്മദലി (ചീക്കിലോട്, മജീദ് (ദുബൈ), അബ്ബാസ്, സുബൈദ.