വെളിയങ്കോട്: പഴയ മാർക്കറ്റ് റോഡിന് സമീപം താമസിക്കുന്ന വെളിയങ്കോട് ടൗൺ മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് വലിയകത്ത് അലിയുടെ ഭാര്യ സഫിയ (50) നിര്യാതയായി. സഹോദരങ്ങൾ: ഹനീഫ, അബ്ദുൽ റസാഖ്, അബ്ദുൽ കരീം, നൗഷാദ്, അക്ബർ, അബ്ദുൽ മജീദ്, ഷാജി, അഷ്റഫ്, സീനത്ത്.