നന്മണ്ട: കല്ലറ പടിഞ്ഞാറയിൽ രുഗ്മിണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മകൾ: ഇന്ദിര (റിട്ട. അധ്യാപിക, നന്മണ്ട എ.യു.പി സ്കൂൾ). മരുമകൻ: ഡോ. കെ. ദിനേശൻ (റിട്ട. കണ്ണൂർ യൂനിവേഴ്സിറ്റി, പ്രസിഡന്റ്, കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ).