ചെങ്ങര: പള്ളിയാളി അവുഞ്ഞിപ്പുറത്ത് കുഞ്ഞുമുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിസാർ ബീഗം, ഷഫീഖ് മോൻ, പരേതയായ സുനിയ്യ. മരുമക്കൾ: സുമയ്യ(വാക്കാലൂർ), ലത്തീഫ്(കാരക്കുന്ന്) അബ്ദുസലാം(പന്നിപ്പാറ).