മേപ്പയൂർ: വിളയാട്ടൂർ ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പൊട്ടൻകണ്ടി ബാലൻ ആവട്ടാട്ട് (86) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: പി.കെ. പ്രിയേഷ് കുമാർ (പ്രസിഡന്റ്, മേപ്പയൂർ പ്രസ് ക്ലബ്, റിപ്പോർട്ടർ, എൻലൈറ്റ് ന്യൂസ് ചാനൽ), ഷൈലേഷ് കുമാർ, എ. സുബാഷ് കുമാർ (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), ലെജീഷ് കുമാർ, രതീഷ് കുമാർ (ഇരുവരും പത്മാവതി ക്രിയേഷൻസ് സൂറത്ത്, ഗുജറാത്ത്). മരുമക്കൾ: വി.കെ. ഷിജി (ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), പി.ടി. രേഷ്മ (ജി.വി.എച്ച്.എസ്.എസ് കൊടുവള്ളി, തലശ്ശേരി), ബി.എസ്. സുബിന (സലഫി കോളജ്, കുലുപ്പ), രാഗിത (ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്). സഹോദരങ്ങൾ: ശിവാനന്ദൻ, ജാനു, പരേതരായ നാരായണക്കുറുപ്പ്, ഗോപാലക്കുറുപ്പ്, അച്യുതക്കുറുപ്പ്, ലക്ഷ്മി, കാർത്യായനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.