ഒളവണ്ണ: തണ്ടാമഠം താഴത്ത് താമസിക്കും പടിക്കപ്പുറത്ത് സാമി (85) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: മല്ലിക, ഗണേശൻ, ഉഷ, രതീശൻ (സ്റ്റാർ ടൈൽ വർക്ക്), ഗിരീഷ് (നീതി സൂപ്പർ മാർക്കറ്റ് ഒളവണ്ണ), ബിന്ദു, ഷീജ. മരുമക്കൾ: മോഹനൻ, ഷീജ, കനകരാജ്, രമ്യ, മനോഹരൻ, ഷിജി, മനോജ്. സഹോദരങ്ങൾ: കുട്ടൻ, പരേതരായ വേലായുധൻ, മാളു. മരണാനന്തരം പരേതന്റെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തി