വണ്ടൂർ: തിരുവാലി കോട്ടോല മേൽക്കോടൻ സുരേഷ് ബാബു (41) നിര്യാതനായി. പിതാവ്: പരേതനായ കുട്ടി നാടി. മാതാവ്: പരേതയായ ചക്കികുട്ടി. ഭാര്യ: സുനിത. മകൻ: സഞ്ജു. സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞുട്ടൻ (സി.പി.എം കോട്ടോല ബ്രാഞ്ച് അംഗം), ലക്ഷ്മി, കല്യാണി.