കാവുന്തറ: വെള്ളംപൊയിൽ നാരായണൻ നായർ (83) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മകൻ: രമേശൻ. മരുമകൾ: ജിഷ. സഹോദരങ്ങൾ: ദാമോദരൻ നായർ, പരേതയായ ചിരുതയിക്കുട്ടി അമ്മ. സഞ്ചയനം വ്യാഴാഴ്ച.