അരീക്കോട്: പുത്തലം സ്വദേശി തോരപ്പതൊടി മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സക്കീർ, ഷിഹാബുദ്ദീൻ, ഫസീല. മരുമക്കൾ: മുഹമ്മദ് കുട്ടി, സലീന, സൈനബ.