പൊക്കുന്ന്: തെക്കുവീട്ടിൽ ചന്ദ്രശേഖരൻ നായർ (80) ഗുരുവായൂരപ്പൻ കോളജിന് സമീപം ശ്രീലക്ഷ്മി വസതിയിൽ നിര്യാതനായി. ഭാര്യ: രമാദേവി (റിട്ട. പോസ്റ്റൽ ഡിപ്പാർട്മെന്റ്). മകൻ: ശ്രീജിത്ത്. മരുമകൾ: പരേതയായ ഡിഞ്ചി. സഹോദരങ്ങൾ: രാജൻ നായർ, സുഭദ്ര അമ്മ, പരേതരായ നാരായണൻ നായർ, രാഘവൻ നായർ.