നന്മണ്ട: എഴുകുളം നറക്കോത്ത് പരേതനായ കുഞ്ഞിമൊയ്തിയുടെ ഭാര്യ സൈനബ (95) നിര്യാതയായി. മക്കൾ: സെയ്ത് മുഹമ്മദ് (റിട്ട. ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ശിവപുരം), അബ്ദുൽ ജബ്ബാർ (ഫാമിലി സ്റ്റോർ, നന്മണ്ട), പരേതനായ ജമാൽ (സ്റ്റാർ സ്റ്റോഴ്സ്, നന്മണ്ട), ജമീല നെരോത്ത് കിഴക്കയിൽ, സുഹറ നറക്കോത്ത്. മരുമക്കൾ: ആയിഷക്കുട്ടി കൊളപ്പുറത്ത്, റുഖിയ (റിട്ട. ടീച്ചർ, സി.എസ്.യു.പി.എസ് വെള്ളിമാട്കുന്ന്), സക്കീന (കക്കോടി), പരേതരായ മമ്മു (മഞ്ഞപ്പാലം), മുഹമ്മദ് (പാല