കുറ്റ്യാടി: ചെമ്പനോട കുറത്തിപ്പാറ പിലാവുള്ളതിൽ മൊയ്തീൻ (110) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: നബീസ, പരേതരായ കദീജ, കുഞ്ഞബ്ദുല്ല. മരുമക്കൾ: സുലൈഖ (വേളം), യൂസുഫ് (നടുവണ്ണൂർ), പരേതനായ മിട്ടിലിരി മൊയ്തു. സഹോദരങ്ങൾ: പിലാവുള്ളതിൽ അമ്മത്, ആയിഷ, പരേതരായ ആമിന, ഫാത്തിമ.ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പശുക്കടവ് സെന്റർ മുക്ക് ഖബർസ്ഥാനിൽ.