എടവണ്ണ: പത്തപ്പിരിയം പരേതനായ കോട്ടൂര്‍ ഗോവിന്ദമേനോന്റെ ഭാര്യ രാധ (72) നിര്യാതയായി. മക്കള്‍: സുനില്‍ കുമാര്‍ (പൂക്കൊളത്തൂര്‍ ഹൈസ്കൂള്‍ അധ്യാപകന്), അനില്‍ (കോട്ടൂര്‍ മെഡിക്കല്‍സ് പത്തപ്പിരിയം). മരുമക്കള്‍: പ്രവിത (കാരക്കുന്ന് ഗവ. ഹൈസ്കൂള്‍ അധ്യാപിക), ഷനു (മാനു ഹോസ്പിറ്റല്‍ മഞ്ചേരി).