എടവണ്ണ: പത്തപ്പിരിയം കലന്തിയില്‍ മൂത്തേടത്ത് പാറക്കല്‍ മുഹമ്മദ് (76)നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ജമാല്‍, സാജിത, ബുഷ്റ, ഇല്യാസ്, ഷിബില. മരുമക്കള്‍: സമദ് (പുള്ളിയില്‍), ഹുസൈന് (പൂക്കോട്ടുംപാടം), റജീന (വണ്ടൂര്‍), ബുഷ്റത്ത് (അരീക്കോട്), അനീസ് (കല്ലിടുമ്പ്).