രാമനാട്ടുകര: മുട്ടുംകുന്ന് താമസിക്കുന്ന പാലക്കാടൻ സരോജിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പ്രശാന്തൻ എന്ന ഉണ്ണി, പ്രദീപ്, നളന്ദ, പ്രഭിത, പ്രീതി. മരുമക്കൾ: വേലായുധൻ, പീതാംബരൻ, അനിത, ഷിനു.