നാദാപുരം: ചേലക്കാട്ട് മുല്ലക്കുനി അമ്മദ് ഹാജി (66) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റഫീഖ്, സജീർ, സമീറ, സഫീന. മരുമക്കൾ: കരീം, റാഫി.