കരുവാരകുണ്ട്: പുത്തനഴി മുക്കട്ടയിലെ പരേതനായ എരൂത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: ഫാത്തിമ, മുഹമ്മദ് എന്ന കുഞ്ഞാൻ, ഖദീജ, ആയിഷ, മറിയ, റഹ്മത്ത്. മരുമക്കൾ: അബ്ദുൽ അസീസ് (അക്കരപ്പുറം), മുഹമ്മദ് (പുത്തനഴി), അബ്ദുസ്സലാം (വെള്ളിയഞ്ചേരി), മൈമൂന (പുത്തനഴി). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുത്തനഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.