അടിവാരം: പേട്ടയിൽ (കോഴിക്കോടൻ) പാത്തുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കോയ. മക്കൾ: ആലിക്കോയ, ഹസ്സൻ കോയ, കോയമോൻ, റംല, റസിയ, സൗദ. മരുമക്കൾ: ഹുസൈൻ, അഷ്റഫ്, സുഹറ, സുബൈദ, ഉമ്മുകുൽസു. സഹോദരങ്ങൾ: മൊയ്തീൻ കോയ, ഹംസക്കോയ, മാമുക്കോയ, യൂസഫ്, പരേതയായ ആമിനേയ്, പരേതയായ സുലൈഖ, കദീസ, ആയിഷക്കുട്ടി, ജമീല, പരേതയായ റുഖിയ. ഖബറടക്കം രാവിലെ 8.30ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.