എടക്കര: വഴിക്കടവ് പാലാട് ശങ്കുണ്ണിപ്പൊട്ടി കുളത്തിന് തെക്കേതില്‍ തോമസ് (കുഞ്ഞച്ചന് -90) നിര്യാതനായി. ഭാര്യ: സാറാമ്മ (റിട്ട. അധ്യാപിക സി.കെ.എച്ച്.എസ്.എസ് മണിമൂളി). മക്കള്‍: എബി, ബിജു, ഷിബു, സോമ. മരുമക്കള്‍: രാജമ്മ, ലൂസിയ (അധ്യാപിക എം.ടി.എച്ച്.എസ്.എസ് ചുങ്കത്തറ), ഷൈനി, തോമസ് (അധ്യാപകന് സി.എച്ച്.എസ്.എസ് പോത്തുകല്‍). സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മുണ്ട ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളിസെമിത്തേരിയില്‍.