കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ മൂച്ചിത്തോടൻ ബിയ്യ (74) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയ പീടിയേക്കൽ മുഹമ്മദ്. മക്കൾ: അബ്ദുൽ മജീദ്, നിസാമുദ്ദീൻ, സുലൈഖ, ഹഫ്സത്ത്, മുംതാസ്. മരുമക്കൾ: ഉമ്മർ (വെള്ളില), മമ്മുതു(കോട്ടൂർ), അബ്ദുൽ മജീദ് (കോട്ടുമല), ആയിശ, ഫാത്തിമ നിസ്രിയ.