ചെറുവണ്ണൂർ: പരേതനായ നാരായണൻ കമ്പോണ്ടറുടെ ഭാര്യ ഗോമതി (68) നിര്യാതയായി. മക്കൾ: ടി. ദിനേശൻ, വിനോദ് (ചിത്ര സ്റ്റുഡിയോ, മീഞ്ചന്ത), മിനി, പരേതരായ പുഷ്പരാജ്, പ്രേമരാജ്. മരുമക്കൾ: കെ. ബീന, സംഗീത, പി.ജെ. ലത, ബാബുരാജ് ചാത്തമംഗലം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.