എടക്കര: മൂത്തേടം കാരപ്പുറം കൊരമ്പക്കളത്തില് അബ്ദുല്‍ ഖാദര്‍ (നാണി -85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സുഹറാബി, ശരീഫ്, ഫൗസിയ, ജമാല്‍. മരുമക്കള്‍: മുഹമ്മദലി, സജ്ല, റസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാരപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.