കൊടുവള്ളി: കിഴക്കോത്ത് കലിയമ്പലത്ത് അഹമ്മദ്കുട്ടി (85) നിര്യാതനായി. ഭാര്യമാർ: മറിയോമ, മറിയ. മക്കൾ: മുഹമ്മദ്, അബ്ദുറഹിമാൻ, അബ്ദുൽ കരീം. മരുമക്കൾ: ബുഷ്റ, സൗദ, ഫൗസിയ.