എടവണ്ണ: ഒതായി കിഴക്കേതലയിലെ പുളിക്കൽ ഉമ്മർ (69) നിര്യാതനായി. ഭാര്യമാർ: വാരിയകുളത്തിൽ ഫാത്തിമ (വിള്ളൂർ), പരേതയായ ചവറാട്ടിൽ ഉമ്മുസൽമ(തച്ചുണ്ണി). മക്കൾ: അമീർ ബെന്നി (ആസിയ വെഡിങ് എടക്കര), റനീസ് (ക്ലാസിക് ഗ്രാനൈറ്റ്, പോത്തുവെട്ടി), ഫാരിസ, റിംഷി. മരുമക്കൾ: ഫായിസ(മുക്കട്ട), ഹസ്ന(പുള്ളിപ്പാടം), അബൂട്ടി (കാട്ടുപൊയിൽ), യൂസുഫ് ചെമ്മല (എസ്.ഡി.പി.ഐ ഏറനാട് മണ്ഡലം പ്രസിഡന്റ്). സഹോദരങ്ങൾ: അബൂബക്കർ, ആയിശ, അബ്ദുറഹ്മാൻ, പരേതരായ ഡ്രൈവർ മൂസാൻ, പുളിക്കൽ ആലി.