കീഴാറ്റൂർ: ചെമ്മന്തട്ടയിലെ പരേതനായ ചോലയിൽ രാമന്റെ മകൻ സുധീർകുമാർ (48) നിര്യാതനായി. സഹോദരങ്ങൾ: ഗിരീഷ്, ഹരീഷ്, രജനി, പരേതനായ പ്രമോദ്.