നിലമ്പൂർ: അകമ്പാടം മൊടവണ്ണ റിട്ട. ജില്ല മെഡിക്കൽ സൂപ്പർവൈസർ (ലെപ്രസി എൻ.എം.എസ്) തെക്കേതെരുവിൽ ജോർജ് സെബാസ്റ്റ്യൻ (70) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: വിനോദ്, രാജേഷ്, സജീവ്, രാജീവ്. മരുമക്കൾ: ലിസി, സനില, ജിജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്.